Surprise Me!

ഉപ്പും മുളകിലെ ശിവാനിയ്ക്കും കേശുവിന്റെ അസുഖം പിടിച്ചു | filmibeat Malayalam

2018-08-01 413 Dailymotion

Uppum Mulakum Shivani's new aim started <br />ഇണക്കങ്ങളും പിണക്കങ്ങളും നിറഞ്ഞ് ഉപ്പും മുളകും കുടുംബം പ്രേക്ഷകരുടെ പൂര്‍ണ പിന്തുണയുമായി മുന്നോട്ട് പോവുകയാണ്. അടുത്തിടെ പരമ്പരയിലുണ്ടായ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കുകയും പുതിയ സംവിധായകന്‍ എത്തുകയും ചെയ്തിരുന്നു. ഓരോ ദിവസവും മലയാളികളോട് പറയാന്‍ എന്തെങ്കിലും വിശേഷവുമായിട്ടാണ് പരമ്പര എത്തുന്നത്. <br />#UppumMulakum

Buy Now on CodeCanyon